ഹരിയാന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കർഷകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
13 കർഷകർക്കെതിരെയാണ് അംബാല പൊലീസ് കേസെടുത്തത്. ഐപിസി 307 പ്രകാരം-കൊലപാതക ശ്രമം- കുറ്റത്തിന് പുറമെ ഐപിസി 147 പ്രകാരം കലാപ ശ്രമം, 149- അന്യായമായി സംഘം ചേരൽ എന്നീ കുറ്റങ്ങളും കർഷകർക്കെതിരെ ചുമത്തിയിട്ടുണ്ട്